പുതുതലമുറയ്‌ക്കായി.. താൻ എഴുതിയ 250 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് സമ്മാനിച്ച് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള
തിരക്ക് പിടിച്ച അഭിഭാഷക, രാഷ്ട്രീയ ജീവിതത്തിനിടയിലും എഴുത്തിനെ നെഞ്ചോട് ചേർക്കുന്നയാളാണ് ഗോവ ഗവർണറും മലയാളിയുമായ പിഎസ് ശ്രീധരൻ പിള്ള. അദ്ദേഹമെഴുതിയ 250 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് സമ്മാനിച്ചിരിക്കുകയാണ് ...

