കോംഗോയില്‍ ശക്തമായ എബോള വ്യാപനം: രോഗംബാധിച്ച 14ല്‍ 11 പേരും മരണപ്പെട്ടു
കോംഗോ: കൊറോണയക്ക് പിന്നാലെ ആഫ്രിക്കയില്‍ എബോളയുടെ വ്യാപനം വീണ്ടും ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ 14 പേര്‍ക്കാണ് എബോള സ്ഥിരീകരിച്ചത്. ഇവരില്‍ 11 പേര്‍ മരണപ്പെട്ടതായാണ് ...


