കോട്ടയത്ത് എബോള ആശങ്ക; സൗത്ത് സുഡാനിൽ നിന്ന് എത്തിയ പാലാ സ്വദേശിനി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ, പരിശോധനാഫലം ഇന്ന്
കോട്ടയം: സൗത്ത് സുഡാനിൽ നിന്ന് കേരളത്തിലെത്തിയ പാലാ സ്വദേശിനിയെ എബോള വൈറസ് ബാധ സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രത്യേക നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ രോഗലക്ഷണങ്ങളൊന്നും ...




