എബോള ഭീതി: വ്യോമയാന മന്ത്രാലയത്തിന്റെ കടുത്ത ജാഗ്രതാ നിർദ്ദേശം: വിമാനങ്ങളിൽ ഐസൊലേഷൻ സീറ്റുകൾ നിർബന്ധമാക്കി
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, രാജ്യത്തെ വിമാന സർവീസുകൾക്കായി കർശനമായ എബോള പ്രോട്ടോകോൾ പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. രോഗവ്യാപനം ...



