പാകിസ്താന് കരണത്തടി! ഇംഗ്ലണ്ട് താരങ്ങളെ പിഎസ്എല്ലിൽ നിന്ന് വിലക്കി ഇസിബി; അഴിമതി ലീഗെന്ന് ആരോപണം
പാകിസ്താൻ സൂപ്പർ ലീഗിൽ നിന്ന് താരങ്ങളെ വിലക്കി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. പിഎസ്എല്ലിനാെപ്പം മറ്റു ചില ഫ്രാഞ്ചൈസി ലീഗുകളിൽ പങ്കടുക്കുന്നതിനും ഇംഗ്ലീഷ് താരങ്ങൾക്ക് വിലക്കുണ്ട്. ...