വംശനാശം സംഭവിച്ചെന്ന് കരുതിയ സസ്തനി; പ്രതീക്ഷിക്കാതെ കണ്ടെത്തിയതോടെ അത്ഭുതപ്പെട്ട് ശാസ്ത്രലോകം
ഇന്തോനേഷ്യയിൽ നിന്നും 60 വർഷങ്ങൾക്ക് മുന്നേ വംശനാശം സംഭവിച്ചു എന്ന് കരുതിയ സസ്തിനിയെ കണ്ടെത്തി. സൈക്ലോപ്‌സ് മലനിരകളിൽ നിന്നാണ് മോണൊട്രെമ്‌സ് വിഭാഗത്തിൽപ്പെട്ട (മുട്ടയിടുന്ന) ആറ്റൻബെറോസ് ലോങ് ബീക്ക്ഡ് ...

