സാമ്പത്തിക സർവേ നാളെ പാർലമെന്റിൽ; ബജറ്റിന് ഒരു ദിവസം മുൻപ് നിർണായക റിപ്പോർട്ട് പുറത്തുവിടുന്നതെന്തിന്?
ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം. സമ്മേളനത്തിന്റെ ആദ്യ ദിനമായ നാളെ (വെള്ളിയാഴ്ച) കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ സാമ്പത്തിക അവലോകന റിപ്പോർട്ട് പാലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കും. ചട്ടം ...