6000 ത്തിലധികം കളിപ്പാട്ടങ്ങൾ, അതുകൊണ്ടൊരു വീടും; കോഴിക്കോടുകാരൻ ശ്രീജേഷിന്റെ കളിവീട് പൊളിയാണ്
ഓല മേഞ്ഞും മണ്ണപ്പം ചുട്ടുകളിച്ചും കളിവീടുണ്ടാക്കിയും വളർന്ന ബാല്യകാലം നമുക്കേവർക്കും ഉണ്ടായിരുന്നിരിക്കും. വളർന്നു വലുതായി കഴിഞ്ഞാൽ സ്വന്തമായൊരു വീട് വയ്ക്കുകയെന്നത് ഏവരുടെയും സ്വപ്നമാണ്. എന്നാൽ കളിവീട് നിർമിച്ചതുപോലെ ...