ഇന്ത്യൻ സമ്പദ്വ്യവസ്ഥ കരുത്താർജിക്കുന്നു; ഇത് വികസിത ഭാരതത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പ്: പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ എത്രത്തോളം കരുത്താർജിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്നതാണ് 2023-2024ലെ സാമ്പത്തിക സർവേയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഓരോ പദ്ധതികളുടെയും പരിഷ്കാരങ്ങളുടെയും ഫലമാണ് സാമ്പത്തിക സർവേ വ്യക്തമാക്കുന്നതെന്നും ...



