‘ജര്‍മ്മന്‍ മതില്‍’ തകര്‍ത്ത് ഇക്വഡോര്‍! മുന്‍ ലോകചാമ്പ്യന്‍മാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി; നോക്കൗട്ട് സ്വപ്‌നവുമായി ഇക്വഡോര്‍ കുതിക്കുന്നു
ന്യൂജഴ്സി: ലോകകപ്പ് ഗ്രൂപ്പ് ഇയിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് സാക്ഷ്യം വഹിച്ച് ഫുട്‌ബോള്‍ ലോകം. മുന്‍ ലോകചാമ്പ്യന്‍മാരായ ജര്‍മ്മനിയെ 2-1ന് വീഴ്ത്തിയ ഇക്വഡോര്‍, ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുമെന്ന ...

