ഇന്ന് തന്നെ ഹാജരാകണം; മാസപ്പടി കേസിൽ ശശിധരൻ കർത്തയ്‌ക്ക് വീണ്ടും നോട്ടീസ്; നിർണായക നീക്കങ്ങളുമായി ഇഡി
തിരുവനന്തപുരം: മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയ്ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു. ഇന്ന് തന്നെ ഹാജരാകണമെന്നാണ് ഇഡി നിർദേശിച്ചിരിക്കുന്നത്. കേസിൽ നിർണായക നീക്കങ്ങളുമായാണ് ഇഡി ...


