വാഹനത്തിൽ നിന്ന് ഇറങ്ങാതിരുന്നതുകൊണ്ട് രക്ഷപ്പെട്ടു, തനിക്ക് നേരെയുണ്ടായത് ഹിന്ദു സമാജത്തിനെതിരെയുള്ള ആക്രമണം: എടനീർ മഠാധിപതി
കാസർകോട്: തനിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി കാസർകോട് എടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതി. വാഹനത്തിൽ നിന്ന് ഇറങ്ങാതിരുന്നതുകൊണ്ടാണ് താൻ ആക്രമിക്കപ്പെടാതിരുന്നതെന്ന് സ്വാമികൾ പറഞ്ഞു. ഹിന്ദു സമാജത്തിനെതിരെയുള്ള ...

