edavela babu - Janam TV

edavela babu

ലൈം​ഗികാരോപണക്കേസ് റദ്ദാക്കണമെന്ന ഇടവേള ബാബുവിന്റെ ഹർജി ; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

എറണാകുളം: നടനും അമ്മ മുൻഭാരവാഹിയുമായ ഇടവേള ബാബുവിനെതിരായ ലൈം​ഗികാരോപണക്കേസ് റദ്ദാക്കണമെന്ന ​ഹർജിയിൽ നിർദേശവുമായി ഹൈക്കോടതി. കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടവേള ...

അമ്മ അം​ഗത്വത്തിന് ‘അഡ്ജസ്റ്റ്മെൻ്റ്’ ; ഇടവേള ബാബുവിനെതിരായ കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഇടവേള ബാബുവിനെതിരെ എടുത്ത കേസിന് താത്കാലിക സ്റ്റേ. ഹൈക്കോടതിയാണ് കേസ് നടപടികൾ സ്റ്റേ ചെയ്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടവേള ...

ഇടവേള ബാബുവിനെയും അറസ്റ്റ് ചെയ്തു

കൊച്ചി: ആലുവ സ്വദേശിനിയായ നടിയുടെ പീഡന പരാതിയിൽ നടൻ ഇടവേള ബാബുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘ അംഗം അ​സി. ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ പൂങ്കുഴലിയുടെ ഓഫീസിൽ ...

‘ശുചിത്വമിഷൻ അംബാസിഡർ’: ഇരിങ്ങാലക്കുട നഗരസഭയിലെ സ്ഥാനമൊഴിഞ്ഞ് ഇടവേള ബാബു

തൃശൂർ: ഇരിങ്ങാലക്കുട നഗരസഭ ‘ശുചിത്വമിഷൻ അംബാസിഡർ’ സ്ഥാനം ഒഴിഞ്ഞ് ഇടവേള ബാബു. ലൈം​ഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇടവേള ബാബുവിനെ മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഷിയാസ് പാളയംകോട്ട് പരാതി നൽകിയിരുന്നു. ...

‌ബലാത്സംഗം, ലൈംഗിക താത്പര്യത്തിന് വഴങ്ങാൻ ആവശ്യപ്പെടൽ ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ; നടന്മാർക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ

എറണാകുളം: ലൈം​ഗികാതിക്രമ പരാതികളിൽ നടന്മാർക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ. തന്നോട് മോശമായി പെരുമാറിയെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ എംഎൽഎ മുകേഷിനെതിരെ പഴയ ഐപിസി വകുപ്പുകളായ 376(1) ...

ചുംബിച്ചു, മോശമായി സംസാരിച്ചു; നടിയുടെ പീഡന പരാതിയിൽ മണിയപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെ കേസ്

കൊച്ചി: കൊച്ചിയിലെ നടിയുടെ പീഡന പരാതിയിൽ നടൻ മണിയപിള്ള രാജു, അമ്മ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവർക്കെതിരെയും കേസ്. എറണാകുളം നോർത്ത് പൊലീസാണ് ഇടവേള ...

ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക ‘അമ്മ’യുടെ പക്കലുണ്ടെന്ന് ബാബുരാജ്; വെളിപ്പെടുത്തൽ തള്ളി ഇടവേള ബാബു

എറണാകുളം: ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക താരസംഘടനയായ അമ്മയുടെ പക്കലുണ്ടെന്ന് ബാബുരാജിന്റെ വെളിപ്പെടുത്തൽ തള്ളി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. 'എന്റെ കൈയിൽ പട്ടികയൊന്നുമില്ല. അമ്മയിലും ...

ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; വ്യാജ വാർത്തകളിൽ പ്രതികരണവുമായി ഇടവേള ബാബു

എറണാകുളം: വ്യാജവാർത്തകളിൽ പ്രതികരണവുമായി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന നടൻ ഇന്നസെന്റ് മരണപ്പെട്ടെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമെന്ന് അദ്ദേഹം ...

അമ്മയ്‌ക്കെതിരെ അന്വേഷണവുമായി സംസ്ഥാന ജിഎസ്ടി വിഭാഗം; ഇടവേളബാബുവിന്റെ മൊഴി രേഖപ്പെടുത്തി; മെഗാഷോകൾക്ക് നികുതി അടച്ചിട്ടുണ്ടോയെന്നും പരിശോധിക്കും

കൊച്ചി: മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയ്‌ക്കെതിരെ അന്വേഷണവുമായി ജിഎസ്ടി വകുപ്പ്. സംഘടനയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിനെ ഇന്ന് കോഴിക്കോട് ജവഹർനഗറിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. സംഘടന ...

‘അമ്മ’യെ മോഹൻലാൽ തന്നെ നയിക്കും: ഇടവേള ബാബു ജനറൽ സെക്രട്ടറി, ജയസൂര്യ ജോയിന്റ് സെക്രട്ടറി

കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്മയായ അമ്മയെ നിലവിലെ പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേളബാബുവും തന്നെ വീണ്ടും നയിക്കും. പുതിയ ഭരണസമിതിയിലേക്ക് 19ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ...