പ്രധാനമന്ത്രി ഉൾപ്പെടെ പരാമർശിച്ച പാകിസ്താനിലെ ആ വനിത ആരാണ് ? അറിയാം പാകിസ്താന്റെ അമ്മയുടെ കഥ
പാകിസ്താനിലെ ജീവകാരുണ്യ പ്രവർത്തക ബിൽക്കിസ് ബാനു ഈദിക്ക് ഇന്ത്യയുമായി എന്തായിരുന്നു ബന്ധം ? കഴിഞ്ഞ ദിവസം ഇവരുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുളളവർ അനുശോചനം അറിയിച്ചിരുന്നു. പാകിസ്താനിലെ ...


