സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യയുമായി ഒപ്പുവച്ച് നാല് യൂറോപ്യൻ രാജ്യങ്ങൾ; TEPA കരാർ ചരിത്രത്തിലിടം പിടിക്കുമെന്ന് EFTA
ന്യൂഡൽഹി: ഇന്ത്യയും EFTAയും തമ്മൽ TEPA കരാറിലേർപ്പെട്ടതിൽ സന്തോഷം പങ്കുവച്ച് നോർവേ. ചരിത്രപുസ്തക താളുകളിൽ ഇന്നത്തെ ദിവസം ഇടംപിടിക്കുമെന്ന് നോർവേയുടെ വ്യവസായ മന്ത്രി ജൻ ക്രിസ്റ്റ്യൻ വെസ്റ്റർ പ്രതികരിച്ചു. ...

