മുട്ടക്കറി ഉണ്ടാക്കില്ലെന്ന് ഭാര്യ പറഞ്ഞു; 40 കാരൻ ജീവനൊടുക്കി
റായ്പൂർ: ഭാര്യ മുട്ടക്കറി പാചകം ചെയ്യാൻ വിസമ്മതിച്ചതിൽ മനംനൊന്ത് 40 കാരൻ ജീവനൊടുക്കി. ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിലെ ശങ്കര ഗ്രാമത്തിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ടികുറാം സെൻ ...



