100 വർഷത്തിലേറെയായി മുട്ടയിടുന്ന ഒരു പർവ്വതം; നീല നിറമുള്ള മിനുസമാർന്ന മുട്ടകൾ സൂര്യപ്രകാശത്തിൽ തിളങ്ങും; രഹസ്യം കണ്ടെത്താനാകാതെ ശാസ്ത്രലോകം
ഭൂമിയിൽ അതിശയിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ചില പ്രകൃതി പ്രതിഭാസങ്ങൾ അങ്ങനെയാണ്. ആർക്കും പിടികൊടുക്കാതെ രഹസ്യങ്ങൾ ഒളിപ്പിക്കുന്ന ഒട്ടനവധി പ്രദേശങ്ങൾ ഭൂമിയിൽ കാണാം. അത്തരത്തിൽ ഒന്നാണ് ചൈനയിലെ ഗുയ്‌ഷോ ...