മഞ്ഞക്കരുവിന് നിറവ്യത്യാസം? ഓറഞ്ച് നിറമാണെങ്കിൽ കഴിക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞോളൂ..
മുട്ടയുടെ മഞ്ഞക്കരു മഞ്ഞ നിറത്തിലാണ് പൊതുവെ കാണാറുള്ളതെങ്കിലും ചിലപ്പോഴൊക്കെ ഇളംമഞ്ഞ നിറത്തിലും ഓറഞ്ച് നിറത്തിലും കാണാം. രണ്ട്, മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കുന്ന വേളയിലാണ് ഇത് കൂടുതലും ശ്രദ്ധയിൽപ്പെടുക. ...