കാലിഫോര്‍ണിയയില്‍ യു.എസ് വ്യോമസേനയുടെ ബി-52 ബോംബര്‍ വിമാനം തകര്‍ന്നു വീണു; എട്ട് മരണം
കാലിഫോര്‍ണിയ: യു.എസ് വ്യോമസേനയുടെ ബി-52 യുദ്ധവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയിലെ മൊജാവേ മരുഭൂമിയിലുള്ള എഡ്വേര്‍ഡ്സ് വ്യോമസേനാ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയായിരുന്നു അപകടം. ...

