‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; വിഷയം പഠിക്കാൻ എട്ടംഗ സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ
ഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തെപ്പറ്റി പഠിക്കാൻ എട്ടംഗ സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സമിതിയുടെ അദ്ധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര ...

