40-ാം വയസില്‍ വിവാഹിതനാകാന്‍ ഉസൈന്‍ ബോള്‍ട്ട്; ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്ത് സ്പ്രിന്റ് ഇതിഹാസം
കിങ്സ്റ്റണ്‍: ലോക അത്ലറ്റിക്സിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് വിവാഹിതനാകുന്നു. ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെയാണ് 40-ാം ജന്മദിനാഘോഷത്തിനിടെ ബോള്‍ട്ട് വിവാഹത്തിനായി പ്രപ്പോസ് ചെയ്തത്. അപ്രതീക്ഷിതമായി നടന്ന പ്രപ്പോസലിന്റെ ...

