ഒന്നു രണ്ടുമല്ല!! നാല് മാസം പ്രായമുള്ള ചെറുമകന് മുത്തശ്ശന്റെ കിടിലൻ സർപ്രൈസ്; 240 കോടി രൂപയുടെ ഓഹരികൾ സമ്മാനമായി നൽകി ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തി
നാല് മാസം പ്രായമുള്ള ചെറുമകന് 240 കോടി രൂപയുടെ ഓഹരികൾ സമ്മാനമായി നൽകി ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തി. ചെറുമകൻ ഏകാഗ്ര രോഹൻ മൂർത്തി 1.5 ലക്ഷം ഓഹരികൾ ...

