Elappara - Janam TV
Tuesday, July 15 2025

Elappara

സ്കൂൾ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു; എട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

ഇടുക്കി: സ്കൂൾ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു. എട്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബസിലുണ്ടായിരുന്ന അഞ്ച് പേർക്കും പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. വാ​ഗമൺ-ഏലപ്പാറ റൂട്ടിലാണ് അപകടം. ഇന്ന് ...