elderly man stabbed - Janam TV

elderly man stabbed

‘കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു’; അയല്‍വാസിയായ 75കാരനെ വീട്ടില്‍ കയറി കുത്തി അമ്മയും സഹോദരനും

തിരുവനന്തപുരം: എട്ടുവയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അയല്‍വാസിയായ 75കാരനെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു. കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരനുമാണ് അയല്‍വാസിയെ ആക്രമിച്ചത്. പരിക്കേറ്റ 75കാരന്‍ തിരുവനന്തപുരം ...