ആക്രി പെറുക്കുന്ന ജീവിതം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു; മനംനൊന്ത മധ്യവയസ്കൻ ജീവനൊടുക്കി
ജയ്പൂർ: ആക്രി പെറുക്കി ജീവിക്കുന്ന തൊഴിലാളിയുടെ ജീവിതം സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസമായതോടെ മദ്ധ്യവയസ്കൻ ജീവനൊടുക്കി. രാജസ്ഥാനിൽ ആക്രി പെറുക്കി ജീവിച്ചിരുന്ന പ്രതാപ് സിംഗ് എന്ന ബാബാജിയാണ് മരിച്ചതെന്ന് പൊലീസ് ...