കുടിവെള്ളം ചോദിച്ചെത്തി വയോധികയെ കെട്ടിയിട്ടു; പട്ടിമറ്റത്ത് സ്വർണാഭരണങ്ങൾ കവർന്നു
കൊച്ചി: എറണാകുളം പട്ടിമറ്റത്ത് വീട്ടിൽ തനിച്ചായിരുന്ന വയോധികയെ കൈകാലുകൾ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു. കുടിവെള്ളം ചോദിച്ചെത്തിയ മോഷണസംഘമാണ് വയോധികയെ ആക്രമിച്ച് കവർച്ച നടത്തിയത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയം ...

