ഗാന്ധി കുടുംബത്തിന്റെ കയ്യിൽ ‘ഡയലോഗടി’ മാത്രം; റായ്ബറേലിക്ക് വേണ്ടി ഒരു ചുക്കും ചെയ്തിട്ടില്ലെന്ന് അതിഥി സിംഗ്
ലക്‌നൗ: റായ്ബറേലിക്ക് വികസനം കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുന്ന ഗാന്ധി കുടുംബം ഇതുവരെ ജില്ലയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ബിജെപി നേതാവ് അതിഥി സിംഗ്. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം ...