‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു
ന്യൂഡൽഹി: ഇന്ത്യയിൽ ഭരണമാറ്റം തെരുവ് കലാപത്തിലൂടെയല്ല, തെരഞ്ഞെടുപ്പിലൂടെയാണ് നടക്കുകയെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാൻസിനെയോ പോലെയല്ലെന്നും തെരുവിലെ അക്രമങ്ങൾ വഴി അധികാരം ...

