വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ
ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടർ ലിറ്റിൽ ഗ്രേസി വിപണിയിലേക്ക്. ഹരിയാന ആസ്ഥാനമായ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ സെലിയോ ഇലക്ട്രിക് മൊബിലിറ്റിയാണ് സ്കൂട്ടർ പുറത്തിറക്കിയത്. 49,500 ...


