തോന്നുംപടിയുള്ള നിരക്ക് ഈടാക്കൽ ഇനി നടക്കില്ലെന്ന് കേന്ദ്രം; ഇ-വാഹന ചാർജിംഗ് സ്രോതസുകളിലെ നിരക്കിന് നിയന്ത്രണം
ഇ-വാഹന ചാർജിംഗ് സ്രോതസുകളിലെ അന്യായ നിരക്കിന് തടയിടാൻ കേന്ദ്രം. നിരക്കും സർവീസ് ചാർജും ഏകീകരിക്കാനുള്ള മാർഗനിർദേശങ്ങളുടെ കരട് കേന്ദ്ര ഊർജ്ജ മന്ത്രാലയം പുറത്തിറക്കി. 2026 മാർച്ച് 31 ...