15 വരെ സമയം! ഇല്ലെങ്കിൽ കനത്ത പിഴ; പോസ്റ്റുകളിലെ ബോര്‍ഡുകളും പോസ്റ്ററുകളും നീക്കണമെന്ന് കെ.എസ്.ഇ.ബി
തിരുവനന്തപുരം; വൈദ്യുതി പോസ്റ്റുകളില്‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ...