ചൂട് കൂടുന്നു; വിയർത്ത് കെഎസ്ഇബി; പ്രതിസന്ധി മറികടക്കാൻ കറന്റ് ചാർജ് കൂട്ടിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയതോടെ സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് കെഎസ്ഇബി. വൈദ്യുതി ഉപയോഗം വർദ്ധിച്ചതാണ് കെഎസ്ഇബിയെ വെട്ടിലാക്കിയത്. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചിരുന്ന ദീർഘകാല കരാർ പുന:സ്ഥാപിച്ചെങ്കിലും ...


