മാറുന്ന കശ്മീർ; പ്രകാശ പൂരിതമായി വെല്ലുവിളികളേറെയുള്ള ഗുരെസ് സെക്ടർ; സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി വൈദ്യുതിയെത്തി
ശ്രീനഗർ: സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി കശ്മീർ താഴ്വരയിൽ വൈദ്യുതി ഗ്രിഡുകൾ സ്ഥാപിച്ചു. ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരെസ് സെക്ടറിലാണ് വൈദ്യുതിയെത്തിയത്. വെളിച്ചത്തിനായി ഡീസൽ ജനറേറ്ററുകളെ ഉപയോഗിച്ചിരുന്ന ...

