കയറ്റുമതി കുതിപ്പിൽ ഭാരതം; ഇലക്ട്രോണിക്സ് കയറ്റുമതിയിൽ മൂന്നാമത്; 22 ശതമാനമാനത്തിന്റെ വർദ്ധന; തിളങ്ങി ഐഫോൺ
ന്യൂഡൽഹി: വീണ്ടും കയറ്റുമതി കുതിപ്പിൽ ഭാരതം. രാജ്യത്ത് നിന്നുള്ള കയറ്റുമതിയിൽ ഇലക്ട്രോണിക്സ് മേഖലാ മൂന്നാം സ്ഥാനത്തേക്കുയർന്നു. രത്ന-ആഭരണ കയറ്റുമതിയെ പിന്തള്ളിയാണ് ഏപ്രിൽ-ജൂൺ കാലയളവിൽ കയറ്റുമതിയിൽ മുന്നിലുള്ള പത്ത് ...

