അതേ ഭാവം, അഴകിയ ലൈല! ചിത്രങ്ങളുമായി തഗ്റാണി നിഖില വിമൽ
പുത്തൻ ചിത്രങ്ങളുമായി നടി നിഖില വിമൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സാരി ലുക്കിലുള്ള എലഗന്റ് ചിത്രങ്ങൾ വൈറലായി.സുലൈഹ ഡിസൈനിൽ നിന്നുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. രണ്ടു ചിത്രങ്ങളാണ് താരം ...