നിലമ്പൂർ വനത്തിൽ മൂന്നിടങ്ങളിലായി മൂന്ന് കാട്ടാനകൾ ചരിഞ്ഞ നിലയിൽ; കഴിഞ്ഞ രാത്രി ആനയുടെ തുടർച്ചയായുള്ള അലർച്ച കേട്ടിരുന്നു
പാലക്കാട് : നിലമ്പൂർ വനത്തിൽ മൂന്നിടങ്ങളിലായി മൂന്ന് കാട്ടാനകൾ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കരുളായി, മരുത, കാരക്കോട് പുത്തരിപ്പാടം വനത്തിലാണ് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടത്. ഇതിൽ ...


