” ഞങ്ങൾക്ക് അടികൂടാനല്ലേ അറിയുള്ളൂ സാറേ.. അഭിനയിക്കാനൊന്നും അറിയില്ല; ഷൂട്ടിംഗിനെത്തിച്ച ആനകൾ തമ്മിൽ ഏറ്റുമുട്ടൽ; ‘സാധു’ കാട്ടിലേക്ക് ഓടിക്കയറി
എറണാകുളം: കോതമംഗലത്ത് പരിഭ്രാന്തി സൃഷ്ടിച്ച് നാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി. തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനെത്തിച്ച ആനകളാണ് ഏറ്റുമുട്ടിയത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്തായിരുന്നു ...

