ആനക്കൊമ്പല്ല! വിൽക്കാൻ ശ്രമിച്ചത് ആനപ്പല്ല്; രണ്ട് പേർ പിടിയിൽ
പത്തനംതിട്ട: ആനപ്പല്ല് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കാറിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ആനപ്പല്ല് പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ മുഖ്യപ്രതിയും ചെങ്ങന്നൂർ സ്വദേശിയുമായ രാഹുൽ ...

