കറിക്ക് മാത്രമല്ല, കാർകൂന്തലിനും സൂപ്പറാ ; വെറും എണ്ണയല്ലിത് വെളുത്തുള്ളി എണ്ണയാണേ…..; സൂക്ഷിച്ച് ഉപയോഗിച്ചാൽ ഗുണങ്ങൾ അനവധി
നിരവധി ആരോഗ്യ ഗുണങ്ങളുള്ള പ്രകൃതിദത്ത എണ്ണയാണ് ഗാർലിക് ഓയിൽ അഥവാ വെളുത്തുള്ളി എണ്ണ. പല തരത്തിലുള്ള അസുഖങ്ങളെ മാറ്റാനുള്ള കഴിവുകൾ വെളുത്തുള്ളി എണ്ണയ്ക്കുണ്ട്. വെളുത്തുള്ളി എണ്ണ ഉണ്ടാക്കുന്നതിനെ ...