ലബനനിലെ ഹമാസിന്റെ ഓപ്പറേഷൻസ് മേധാവി മുഹമ്മദ് ഷഹീനെ ഡ്രോൺ ആക്രമണത്തിൽ ഇസ്രയേൽ വധിച്ചു
ലബനനിലെ ഹമാസിന്റെ ഓപ്പറേഷൻസ് മേധാവി മുഹമ്മദ് ഷഹീൻ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ. തെക്കൻ ലബനനിൽ ഇന്നലെ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മുഹമ്മദ് ഷഹീനെ വധിച്ചതെന്നാണ് ഇസ്രയേൽ പറയുന്നത്. "ഇസ്രായേൽ ...


