കേരള ക്രിക്കറ്റ് ലീഗിന് ഇനി അംപയറിങ്ങിലും ‘സ്റ്റാര്‍ പവര്‍’; അനന്തപത്മനാഭനടക്കം 15 അംഗ പാനല്‍
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ പ്രമുഖ അംപയര്‍മാരുടെ നിരയൊരുക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍. മുന്‍ ഇന്ത്യന്‍ താരവും ഐസിസി എലൈറ്റ് പാനലില്‍ ഇടം നേടിയ ...

