സുരക്ഷിതയായിരിക്കൂ ഡോക്ടർ…; വിമാന അപകടത്തെ കുറിച്ചുള്ള എലിസബത്തിന്റെ പോസ്റ്റിന് പിന്നാലെ ബാല
അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്ന എലിസബത്ത് ഉദയന്റെ വീഡിയോയ്ക്ക് പിന്നാലെ ആശ്വാസവാക്കുകളുമായി മുൻ ഭർത്താവും നടനുമായ ബാല. നിങ്ങളെ ടിവിയിൽ കണ്ടിരുന്നുവെന്നും സുരക്ഷിതയായിരിക്കൂവെന്നും ബാല ഫെയ്സ്ബുക്കിൽ കുറിച്ചു. ...



