ജീവിതത്തില്‍ സാധ്യമായതെല്ലാം ചെയ്തു കൊടുത്തിട്ടുള്ള ഒരാള്‍ ഉണ്ടാകും; നമ്മൾ വെറും വട്ട പൂജ്യമാണെന്ന് അവർ നമ്മെ തോന്നിപ്പിക്കും: എലിസബത്ത്
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഒരു അഭിമുഖത്തിൽ തന്റെ ഭാര്യ എലിസബത്ത് ഇപ്പോൾ തന്നോടൊപ്പം അല്ലെന്ന കാര്യം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ എലിസബത്ത് പങ്കുവച്ച ഒരു കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ ...