ചില്ലാണേ… കാറിന്റെ ഗ്ലാസ്.. ചില്ലാണേ.! എല്ലിസെ പെറിയുടെ തകർപ്പനടിയിൽ വിൻഡോ ഗ്ലാസ് ചിതറി
ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗില്‍ ഓസ്ട്രേലിയൻ താരം എല്ലിസെ പെറിയുടെയും ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെയും അത്യുഗ്രൻ ബാറ്റിംഗ് മികവിൽ യുപി വാരിയേഴ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിന് കൂറ്റൻ ...