”ഇതുവരെ എടുത്തതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനം”; ബ്രസീലിലെ എക്സിന്റെ ഓഫീസ് അടച്ചുപൂട്ടിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഇലോൺ മസ്ക്
ബ്രസീലിൽ എക്സിന്റെ ഓഫീസ് പ്രവർത്തനം അവസാനിപ്പിച്ച സംഭവത്തിൽ ആദ്യ പ്രതികരണവുമാണ് എക്സ് സിഇഒ ഇലോൺ മസ്ക്. താൻ എടുത്ത വളരെ ബുദ്ധിമുട്ടേറിയ തീരുമാനമെന്നാണ് മസ്ക് ഈ നീക്കത്തെ ...


