യുക്രെയ്ൻ-റഷ്യ സംഘർഷം; ഇന്ത്യയുടെ ഇടപ്പെടൽ പ്രശ്നം പരിഹരിക്കും; നരേന്ദ്രമോദി കീവ് സന്ദർശിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം: യുക്രെൻ വിദേശകാര്യ സഹമന്ത്രി
ഡൽഹി: യുക്രെയ്ൻ-റഷ്യ വിഷയത്തിൽ ഇന്ത്യ ശക്തമായ ഇടപ്പെടലുകൾ നടത്തുമെന്ന് വിശ്വസിക്കുന്നതായി യുക്രെയ്ൻ വിദേശകാര്യ ഉപമന്ത്രി എമിൻ ദസ്പ്റോവ. പ്രധാനമന്ത്രി നരേന്ദ്ര മോദി കീവിൽ സന്ദർശനം നടത്തണമെന്നും ദസ്പ്റോവ ...