എന്തൊക്കെയാ ഇവിടെ നടക്കുന്നേ.. അന്റാർട്ടിക്കയിലെ ‘ചക്രവർത്തി’ ഓസ്ട്രേലിയയിൽ!! ബീച്ച് വശമില്ലാതെ തലകുത്തി വീണ് പെൻഗ്വിൻ സെർ
അന്റാർട്ടിക്കയിൽ മാത്രം കണ്ടുവരുന്ന പക്ഷിയാണ് Emperor Penguin അഥവാ ചക്രവർത്തി പെൻഗ്വിൻ. എങ്ങനെയോ വഴിതെറ്റി കക്ഷി എത്തിപ്പെട്ടതാകട്ടെ പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഡെൻമാർക്കിലുള്ള ഓഷ്യൻ ബീച്ചിൽ. അതായത് ജന്മദേശത്ത് ...