കുടിച്ചോ…പക്ഷെ കുപ്പി വേണം; കാലിയായ മദ്യക്കുപ്പികൾ ശേഖരിക്കാനൊരുങ്ങി ബെവ്കോ
തിരുവനന്തപുരം: കുടിച്ചശേഷം വലിച്ചെറിയുന്ന മദ്യക്കുപ്പികൾ ശേഖരിക്കാൻ ബിവറേജസ് കേര്‍പ്പറേഷന്‍. കുപ്പി നിക്ഷേപിക്കാൻ ഔട്ട്ലെറ്റുകൾക്ക് സമീപം ബാസ്കറ്റ് സ്ഥാപിക്കാനാണ് ആലോചന. ഇങ്ങനെ ശേഖരിക്കുന്ന കുപ്പികൾ ക്ലീൻ കേരള കമ്പനിക്ക് ...