Empuraan faces protest in Tamil Nadu over Mullaperiyar dam depiction - Janam TV

Empuraan faces protest in Tamil Nadu over Mullaperiyar dam depiction

“മുല്ലപ്പെരിയാർ”, എമ്പുരാനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം; അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കിയില്ലെങ്കിൽ പ്രതിഷേധം ശക്തിപ്പെടുത്തുമെന്ന് കർഷകർ

ചെന്നൈ: വിവാദ സിനിമ എമ്പുരാനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം. സിനിമയിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം കര്‍ഷകരാണ് രംഗത്ത് എത്തിയിരിക്കുന്നത്. നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും തമിഴ്‌നാട് കര്‍ഷകസംഘടന മുന്നറിയിപ്പുനല്‍കി. ...