എമ്പുരാൻ റിലീസ് ചെയ്യുന്ന ദിവസം കുടുംബത്തിൽ മറ്റൊരു സന്തോഷം കൂടിയുണ്ട്: സുചിത്ര മോഹൻലാൽ
അബ്രഹാം ഖുറേഷിയുടെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. കഴിഞ്ഞ ദിവസം മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. മോഹൻലാലും പൃഥ്വിരാജും അടക്കം വൻ താരനിര തന്നെ ചടങ്ങിന് ...